വിരേന്ദര്‍ സെവാഗ് ടീം വിട്ടു | Oneindia Malayalam

2018-11-05 93

ഐപിഎല്‍ ടീമായ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ പുതിയ പരിശീലകനായി ന്യൂസിലന്‍ഡ് മുന്‍ കോച്ച് മൈക്ക് ഹെസ്സണ്‍ നിയമിതനായതിന്റെ പിന്നാലെ മുന്‍ ഇന്ത്യന്‍താരം വിരേന്ദര്‍ സെവാഗ് ടീം വിട്ടു. കിങ്‌സ് ഇലവന്റെ മാര്‍ഗദര്‍ശിയായിരുന്ന സെവാഗ് സ്ഥാനമൊഴിയുകയാണെന്നുകാട്ടി ടീം മാനേജ്‌മെന്റിന് കത്തുനല്‍കിയതായാണ് റിപ്പോര്‍ട്ട്.
Virender Sehwag steps down as Kings XI Punjab mentor